ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് 104 കടന്ന് പെട്രോള്‍ വില
Jaihind TV News Report
Jaihind TV Web Desk
October 01, 2021
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി.
ഡല്‍ഹിയില്‍ പെട്രോളിന് 25 പൈസ വർധിച്ച് ലിറ്ററിന് 101.89 രൂപയായി. ഡീസലിന് 30 പൈസ കൂടി 90.17 രൂപയും ആയി. പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായതോടെ സിഎൻജി വിലയും കൂടും. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും തുടർച്ചയായി കൂടുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10