Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പതാക ദിനം ആചരിച്ച് യുഎഇ ; ചതുര്‍വര്‍ണശോഭയില്‍ തിളങ്ങി രാജ്യം

പതാക ദിനം ആചരിച്ച് യുഎഇ ; ചതുര്‍വര്‍ണശോഭയില്‍ തിളങ്ങി രാജ്യം
യുഎഇയില്‍ ദേശസ്‌നേഹം അലയടിച്ച അന്തരീക്ഷത്തില്‍, രാജ്യം പതാക ദിനം ആചരിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍ ആഘോഷങ്ങളോടെ പതാക ഉയര്‍ത്തി. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. രാജ്യത്തെ കെട്ടിടങ്ങളും നഗരവീഥികളും ചതുര്‍വര്‍ണശോഭയില്‍ തിളങ്ങി. യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, 2004 നവംബര്‍ മൂന്നിന് അധികാരമേറ്റതിന്റെ സ്മണാര്‍ഥമാണ് യുഎഇ , പതാകദിനം ആചരിച്ചത്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ സ്ഥാപനങ്ങളിലും പതാക ദിനം ആചരിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Save your stories

Sign in