Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പ്രഥമ ടി ഹരിദാസ് ഇന്‍റർനാഷണൽ അവാർഡ് ഫോർ എക്സലൻസ് യുവ വ്യവസായി ജെ.കെ മേനോന്

പ്രഥമ ടി ഹരിദാസ് ഇന്‍റർനാഷണൽ അവാർഡ് ഫോർ എക്സലൻസ് യുവ വ്യവസായി ജെ.കെ മേനോന്
പ്രഥമ ടി ഹരിദാസ് ഇന്‍റർനാഷണൽ അവാർഡ് ഫോർ എക്സലൻസ് ഖത്തറിലെ പ്രമുഖ യുവ വ്യവസായി ജെ.കെ മേനോന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ലോക കേരളസഭയുടെ ലണ്ടനിൽ നടന്ന യുകെ-യൂറോപ്പ് പ്രാദേശിക സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. ലണ്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈ കമ്മീഷനിലെ ഉയർന്ന ഉദ്യോഗസ്ഥനും ആയിരുന്ന തെക്കുമുറി ഹരിദാസിന്‍റെ സ്മരണാർത്ഥം കേരളം ആസ്ഥാനമായ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഖത്തർ ആസ്ഥാനമായുള്ള എ.ബി.എൻ കോർപ്പറേഷൻ ചെയർമാനായ ജെ.കെ മേനോൻ നോർക്ക റൂട്ട്സിന്‍റെ ഡയറക്ടറുമാണ്. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ്, നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വൈസ് ചെയർമാൻ എം.എ യൂസഫലി, ഡയറക്ടർമാരായ ഡോക്ടർ രവി പിള്ള, ഡോക്ടർ ആസാദ് മൂപ്പന്‍ എന്നിവരും പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Latest News

H-1B Visa fee| H-1B വിസ ഫീസ് വര്‍ദ്ധന: പുതിയ അപേക്ഷകര്‍ക്ക് മാത്രം ബാധകം, നിലവിലുള്ളവര്‍ക്...

Latest News

India- Canada Relations | കാനഡയിൽ 'ഖലിസ്ഥാൻ എംബസി'; മഞ്ഞുരുകിത്തുടങ്ങിയ ഇന്ത്യ-കാനഡ ബന്ധം...

Latest News

Indian student handcuffed| യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നേരിട്ടത്  ക്ര...

Latest News

മോദിയെ വിമര്‍ശിച്ചു; യുകെയിലെ ഇന്ത്യന്‍ വംശജയുടെ ഒസിഐ കാര്‍ഡ് റദ്ദാക്കി; 'ഇന്ത്യാ വിരുദ്ധ...

Save your stories

Sign in