Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BREAKING NEWS: കേരളത്തില്‍ ആദ്യ കൊവിഡ് മരണം; കൊച്ചിയില്‍ മരിച്ചത് ദുബായില്‍ നിന്നെത്തിയ ആള്‍

BREAKING NEWS: കേരളത്തില്‍ ആദ്യ കൊവിഡ് മരണം; കൊച്ചിയില്‍ മരിച്ചത് ദുബായില്‍ നിന്നെത്തിയ ആള്‍
കൊച്ചി: കേരളത്തില്‍ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ രാവിലെ എട്ട് മണിക്കായിരുന്നു അന്ത്യം. ദുബായില്‍ നിന്നെത്തിയ ഇയാള്‍ ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു. നേരത്തെ ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നു. മാർച്ച് 22 നാണ് കടുത്ത ന്യുമോണിയ ലക്ഷണങ്ങളോടെ ഇയാളെ എറണാകുളത്തെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മരിച്ചയാളുടെ ഭാര്യയും ടാക്സി ഡ്രൈവറും രോഗബാധിതരാണ്. രോഗി താമസിച്ച ഫ്ലാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്.    

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in