Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരന്ത നിവാരണ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധി വിതരണം ചെയ്തു

ദുരന്ത നിവാരണ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധി വിതരണം ചെയ്തു
വയനാട് ജില്ലയിലെ ദുരന്ത നിവാരണ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധി എം പി വിതരണം ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ച 400 പേർക്കാണ് രാഹുൽ ഗാന്ധി സർട്ടിഫിക്കറ്റുകൾ നൽകിയത്. കഴിഞ്ഞ പ്രളയകാലത്ത് മികച്ച രീതിയിൽ രക്ഷാ പ്രവർത്തനം നടത്തിയ വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തകരെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡി സി സി പ്രസിഡൻറ് ഐ.സി ബാലകൃഷ്ണൻ എം എൽ എ, ജില്ലാ കലക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Latest News

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക...

Save your stories

Sign in