Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മകളുടെ വിവാഹ സല്‍കാരത്തില്‍ പാട്ടുപാടുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

മകളുടെ വിവാഹ സല്‍കാരത്തില്‍ പാട്ടുപാടുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)
കൊല്ലം: മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പാട്ടുപാടുന്നതിനിടെ എസ്ഐ കുഴഞ്ഞ് വീണു മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശി ചംമ്പോളില്‍ തെക്കെതില്‍ എസ്ഐ വിഷ്ണു ആണ് മരിച്ചത്. മകളുടെ കല്യാണ തലേദിവസം നടത്തിയ സല്‍ക്കാരത്തിനിടെ നടന്ന ഗാനമേളയില്‍ ഗാനം ആലപിക്കവെയാണ് വിഷ്ണു വേദിയില്‍ കുഴഞ്ഞ് വീണത്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് മകളേയും ഭാര്യയേയും മരണവിവരം അറിയിച്ചത്. കൊല്ലം കണ്‍ട്രോള്‍ റൂമില്‍ എസ്ഐ ആയി സേവനം അനുഷ്ഠിക്കവെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Save your stories

Sign in