Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കണമെന്ന് കുടുംബം

ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കണമെന്ന് കുടുംബം
സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ബാലഭാസ്കറിന്‍റെ പിതാവ് സി.കെ ഉണ്ണിയാണ് പരാതി നൽകിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ബാലഭാസകറിന്‍റെ ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുനൻ എന്നിവരുടെ മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണം. പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നൽകണമെന്നും പരാതിയിൽ ആവശ്യെപ്പെട്ടിട്ടുണ്ട്. തൃശൂരിൽ നിന്ന് ബാലഭാസ്ക്കർ തിടുക്കത്തിൽ തിരുവനന്തപുരേത്തക്ക് തിരിച്ചതിനെ കുറിച്ച് അന്വേഷിക്കണം. പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്മുണ്ട്. വാഹന അപകടത്തിൽ ബാലഭാസ്കറും മകളും മരണമടഞ്ഞിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in