Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഞങ്ങളുടെ മക്കളുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണം'

'ഞങ്ങളുടെ മക്കളുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണം'
ഞങ്ങളുടെ മക്കളുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് കൃപേഷിന്‍റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണനും പറഞ്ഞു. പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന 48 മണിക്കൂർ നിരഹാര സമര പന്തലില്‍ എത്തിയതായിരുന്നു ഇരുവരും. വികാരനിര്‍ഭരമായിരുന്നു സമരപ്പന്തലിലേയ്ക്കുള്ള ഇരുവരുടെയും കടന്നു വരവും അവരുടെ വാക്കുകളും. നീതി കിട്ടും വരെ മരണം വരെ സെക്രട്ടേറ്റിന് മുന്നില്‍ അടക്കം സമരം ചെയ്യാൻ തയ്യാറാണെന്നും സത്യനാരായണൻ പറഞ്ഞു. [embed]https://www.facebook.com/152831428240941/videos/2036151506694258/[/embed]

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in