Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗായകൻ എരഞ്ഞോളി മൂസയുടെ ഭൗതിക ശരീരം ഖബറടക്കി

ഗായകൻ എരഞ്ഞോളി മൂസയുടെ ഭൗതിക ശരീരം ഖബറടക്കി
മാപ്പിളപ്പാട്ട് കലാകാരൻ എരഞ്ഞോളി മൂസയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തലശ്ശേരി മട്ടാമ്പ്രം ജുമാ മസ്ജിദിലായിരുന്നു കബറടക്കം. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. തലശ്ശേരി ടൗൺ ഹാളിലായിരുന്നു പൊതുദർശനം. ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഭൗതിക ശരീരം ഖബറടക്കത്തിനായി കൊണ്ടുപോയത്. തലശ്ശേരി മട്ടാമ്പ്രം ജുമാ മസ്ജിദിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷമായിരുന്നു ഖബറടക്കം. എരഞ്ഞോളി മൂസ യോടുള്ള ആദര സൂചകമായിതലശ്ശേരി ടൗണിൽ ഉച്ചവരെ ഹർത്താൽ ആചരിച്ചു.

Related articles

See all
Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Save your stories

Sign in