കോഴിക്കോട്: കള്ള് പോഷകാഹാരമെന്ന വിചിത്ര വാദവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍. കള്ള് ലിക്കറല്ല. നല്ലൊരു പോഷകാഹാരമാണ്. രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുമ്പോൾ അതിന് ലഹരിയില്ല. ഇരുന്ന് വൈകുംതോറുമാണ് ലഹരിയുണ്ടാകുന്നത് എന്നും ഇപി ജയരാജന്‍ കോഴിക്കോട് പറഞ്ഞു.
'കള്ള് പോഷകാഹാരം, എടുത്തയുടന്‍ ഉപയോഗിച്ചാല്‍ ലഹരിയില്ല'; ഇ.പി ജയരാജന്‍