Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വൈദ്യുതി ബില്ലടവ് പൂർണമായും ഓൺലൈനിലേക്ക്; സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകളും പൂട്ടുന്നു

വൈദ്യുതി ബില്ലടവ് പൂർണമായും ഓൺലൈനിലേക്ക്; സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകളും പൂട്ടുന്നു
  പാലക്കാട്: വൈദ്യുതിബിൽ തുകയടയ്ക്കുന്നത് പൂർണമായും ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകൾ പൂട്ടാൻ കെഎസ്ഇബി ഒരുങ്ങുന്നു. ചിങ്ങം ഒന്നുമുതൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകൾ പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാൻ കെഎസ്ഇബി ബോർഡ് നിർദേശം നൽകി. തിരക്കുകുറഞ്ഞ കൗണ്ടറുകളുടെ പ്രവർത്തനമാണ് തുടക്കത്തിൽ നിർത്തുന്നത്. പടിപടിയായി മറ്റുകൗണ്ടറുകളുടെയും സേവനം അവസാനിപ്പിക്കും. നിലവിലുള്ള കാഷ്യർ ജീവനക്കാരെ മറ്റുജോലികളിലേക്ക് പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. ഇതിനായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കും.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in