Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Food

അടുപ്പ് ഇല്ലാത്ത ഭക്ഷണ ശാല - അതാണ് എൽദോ പച്ചിലക്കാടന്‍റെ പ്രൈമേറ്റ്

അടുപ്പ്  ഇല്ലാത്ത ഭക്ഷണ ശാല - അതാണ് എൽദോ പച്ചിലക്കാടന്‍റെ പ്രൈമേറ്റ്
മലയാളിയുടെ ഭക്ഷണശീലങ്ങളെ മാറ്റിമറിക്കുന്ന സിദ്ധാന്തങ്ങളാണ് എൽദോ പച്ചിലക്കാടന്‍റേത്. കൊച്ചി പനമ്പള്ളി നഗറിലുള്ള പ്രൈമേറ്റ് എന്ന ഭക്ഷണശാലയ്ക്ക് അടുപ്പ് ഇല്ല. അടുപ്പ് ഇല്ലാതെന്ത് ഭക്ഷണശാല എന്ന് ചോദിക്കുന്നവരോട് ഇത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ വ്യത്യാസമെന്ന് എൽദോ പറയും. വിദേശ രാജ്യങ്ങളിൽ ചിരപരിചിതമെങ്കിലും കേരളത്തിൽ ഇത്തരം ഒരു സംരംഭം പ്രാവർത്തികമാക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് എൽദോ. പഴങ്ങളും പച്ചക്കറികളും തേനും തുടങ്ങി പ്രകൃതി ദത്ത വിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. https://youtu.be/l0gZ5xNwosA?t=15

Related articles

See all
Popular News

ഇന്ന് ലോകമുട്ടദിനം ,കേരളം കഴിക്കുന്നത് ദിവസം 1.6 കോടി മുട്ട

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

പൂച്ചകളെ വളർത്താറുണ്ടോ? പരിചരിക്കുമ്പോൾ ആരോഗ്യം ഉറപ്പാക്കാന്‍ ഈ കാര്യങ്ങൾ നിർബന്ധമായും ശ്...

Popular News

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങളിൽ നിയമലംഘനം; നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ എഫ്.എസ്.എസ്.എ.ഐ...

Save your stories

Sign in