Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയിലെ പ്രതിഷേധക്കാരെ താലിബാന്‍ സംഘത്തോടുപമിച്ച് മന്ത്രി ഇ.പി ജയരാജന്‍

ശബരിമലയിലെ പ്രതിഷേധക്കാരെ താലിബാന്‍ സംഘത്തോടുപമിച്ച് മന്ത്രി ഇ.പി ജയരാജന്‍
ശബരിമലയിലെത്തിയ രണ്ട് യുവതികള്‍ക്ക് നേരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ  ഭീകരസംഘടനയോട് ഉപമിച്ച് മന്ത്രി ഇ.പി ജയരാജന്‍. പ്രതിഷേധക്കാര്‍ താലിബാന്‍ സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രി ഇ.പി ജയരാജന്‍. പറഞ്ഞത്.  അതേസമയം വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഇ.പി ജയരാജന്‍ കോഴിക്കോട് പറഞ്ഞു. https://www.youtube.com/watch?v=TXW25JFzeXs

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in