പൂജപ്പുര ജയിലില്‍ മിന്നല്‍ പരിശോധന; യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമില്‍ നിന്നും കഞ്ചാവ് പിടികൂടി ; ഇയാള്‍ ഉള്‍പ്പെടെ 7 പേർക്കെതിരെ കേസ്
Jaihind TV News Report
Jaihind TV Web Desk
October 18, 2019
1 min read
•
Updated: June 10, 2026
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമിൽ നിന്ന് കഞ്ചാവ് പിടികൂടി. ഇതിന് പുറമേ ബീഡിയും പാന്‍പരാഗും സിഗരറ്റും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ജയിലിൽ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്ത്. നസീമുൾപ്പെടെ 7 പേർക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിഎസ്‌എസി പരീക്ഷാ തട്ടിപ്പ് കേസിലും നസീം പ്രതിയാണ്. യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസ് പ്രതിയായ നസീം പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സ്ഥിരീകരിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10