Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജനുവരി 20ന്

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജനുവരി 20ന്
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 14 വരെ അപേക്ഷകളും ആക്ഷേപങ്ങളും നൽകാം. ആക്ഷേപങ്ങൾ സംബന്ധിച്ച ഹിയറിംഗ് ഫെബ്രുവരി 25ന് പൂർത്തിയാക്കി 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 20ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഏവരും ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Save your stories

Sign in