Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡെങ്കിപ്പനി: മലയാളി അധ്യാപിക ബംഗളുരുവിൽ മരിച്ചു

ഡെങ്കിപ്പനി: മലയാളി അധ്യാപിക ബംഗളുരുവിൽ മരിച്ചു
  ബംഗളുരു/ ആലപ്പുഴ: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബംഗളുരുവിൽ മരിച്ചു. രാമങ്കരി കവലയ്ക്കൽ ആൽഫിമോൾ (24) ആണ് മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് മരണം. സംസ്കാരം പിന്നീട്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in