കഠിനാധ്വാനം വെറുതെയാകില്ല, വഴികാട്ടിയാകും; ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻമാരുടെ സമർപ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനം: രാഹുൽഗാന്ധി
Jaihind TV News Report
Jaihind TV Web Desk
September 07, 2019
1 min read
•
Updated: June 09, 2026
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻമാരുടെ സമർപ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് രാഹുൽഗാന്ധി. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും ഭാവിയിൽ ഇന്ത്യയുടെ നിരവധി ശാസ്ത്ര പദ്ധതികൾക്ക് വഴികാട്ടിയാണിതെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ചന്ദ്രയാൻ-2 ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായുള്ള വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനെതുടർന്ന് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ദൗത്യത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ അഭിനന്ദിച്ചും പ്രോത്സാഹനമേകിയും രാഹുൽ എത്തിയത്. റഫ് ബ്രേക്കിംഗിനു ശേഷം ഫൈൻ ലാൻഡിങ്ങിനിടെ സാങ്കേതിക പ്രശ്നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിംഗ് പ്രക്രിയ തടസപ്പെട്ടത്. https://www.youtube.com/watch?v=UCU1V873kmECongratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions. ??
— Rahul Gandhi (@RahulGandhi) September 6, 2019
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10