Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ട് പോയ ആദിവാസി കോളനികള്‍ ഡീൻ കുര്യാക്കോസ് എം. പി സന്ദർശിച്ചു

മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ട് പോയ ആദിവാസി കോളനികള്‍ ഡീൻ കുര്യാക്കോസ് എം. പി സന്ദർശിച്ചു
Dean-Kuriakose ഉരുള്‍പൊട്ടലുണ്ടായി ഒറ്റപ്പെട്ടുപോയ മേഖലയിലെ ജനങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തുവെന്നും മേഖലയുടെ പുനരധിവാസത്തിനും ജനങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കുന്നതിനും ആവശ്യമായ ഇടപെടല്‍ എംപിയെന്ന നിലയില്‍ സ്വീകരിക്കുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. https://youtu.be/vevVn6_TLg0 മലവെള്ളപ്പാച്ചലിൽ ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികള്‍ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വെള്ളപൊക്ക ദുരിതം നേരിട്ട കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, തലവച്ചപാറ എന്നിവടങ്ങളാണ് ഡീൻ കുര്യാക്കോസ് സന്ദർശിച്ചത്. https://youtu.be/nRGkJG6INvE

Related articles

See all
Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Save your stories

Sign in