Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നവോത്ഥാനം ഏകപക്ഷീയമാകരുത്; സർക്കാരിനെതിരെ പരസ്യമായി അമർഷം രേഖപ്പെടുത്തി എ. പത്മകുമാർ

നവോത്ഥാനം ഏകപക്ഷീയമാകരുത്; സർക്കാരിനെതിരെ പരസ്യമായി അമർഷം രേഖപ്പെടുത്തി എ. പത്മകുമാർ
Padmakumar-Devaswom-President സർക്കാരിനെതിരെ പരസ്യമായി അമർഷം രേഖപ്പെടുത്തി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. നവോത്ഥാനം ഏകപക്ഷീയമാകരുത്. അത് എല്ലാ മേഖലയിലും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാനം ഏത് മേഖലയിലുണ്ടായാലും ആ മേഖലയിലെ പ്രമുഖരുമായി ആലോചിക്കുകയും വേണം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാടുണ്ട്. പക്ഷേ ആ നിലപാട് ദേവസ്വം ബോർഡ് പ്രസിഡന്‍റായി തുടരുമ്പോൾ പറയാനാവില്ലെന്നും പദ്മകുമാർ പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in