Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; ഇടതു സംഘടനാ നേതാവ് കെ. നന്ദകുമാറിനെ പോലീ സ്ചോദ്യം ചെയ്യുന്നു

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; ഇടതു സംഘടനാ നേതാവ് കെ. നന്ദകുമാറിനെ പോലീ സ്ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതിയായ ഇടതു സംഘടനാ നേതാവ് കെ. നന്ദകുമാറിനെ പോലീ സ്ചോദ്യം ചെയ്യൽ തുടരുന്നു. പോലിസ് നോട്ടീസ് നൽകിയതിനെ തുടർന്നു പൂജപ്പുര പൊലീസ് സ്റ്റേഷനിൽ നന്ദകുമാർ ഹാജരായി.  രാഷ്ട്രിയ സ്വാധീനത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം മതി ചോദ്യം ചെയ്യൽ എന്നനിലപാട് സ്വീകരിച്ച പോലീസ് അന്വേഷണം മന്ദഗതിയിലാക്കിയിരുന്നു. മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ നന്ദകുമാർ നിലവിൽ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റ് ഓഫീസറാണ്. സെക്രട്ടറിയേറ്റ് മുൻ ഉദ്യോഗസ്ഥനായ നന്ദകുമാറിന് സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് ഐ.എച്ച്.ആർ.ഡിയിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്ന ആരോപണം ഉയർന്നിരുന്നു. സർവീസ് ചട്ടം ബാധകമായിരിക്കെയാണ് നന്ദകുമാര്‍ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in