Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ഉത്രാ വധക്കേസ് : സൂരജിന്‍റെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി

ഉത്രാ വധക്കേസ് : സൂരജിന്‍റെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി
കൊല്ലം അഞ്ചലിലെ ഉത്രാ വധക്കേസ് പ്രതിയായ സൂരജിനെ നാല് ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാൽ രണ്ടാം പ്രതി പാമ്പുപിടുത്തക്കാരൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതേത്തുടർന്നു ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു. ഇരുവരുടെയും കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇവരെ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. നാളെ സൂരജിന്‍റെ സഹോദരിയേയും അമ്മയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇവർ കൊട്ടാരക്കര ക്രൈo ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in