Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അലൻ, താഹ എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടി; കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു

അലൻ, താഹ എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടി; കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു
കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ മൂന്നാമനെ പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെയാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ പെരിന്തൽമണ്ണയിലും കേസുണ്ട്. അതിനിടെ,  മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യു എ പി എ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് കാലാവധി നീട്ടിയത്.ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in