Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കലാലയത്തിൽ മുറിവ് വേണ്ട അറിവ് മതിയെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് സാംസ്‌കാരിക സദസ്സ്

കലാലയത്തിൽ മുറിവ് വേണ്ട അറിവ് മതിയെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് സാംസ്‌കാരിക സദസ്സ്
കലാലയത്തിൽ മുറിവ് വേണ്ട അറിവ് മതിയെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രീയ അതിപ്രസരമാണ് കലാലയങ്ങളിൽ അരങ്ങേറുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ അക്രമത്തിന്‍റെ ഭാഗമായാണ് സാംസ്‌കാരിക നായകർ ഒത്തുചേർന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ അക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സാംസ്‌കാരിക രംഗത്തുള്ളവർ രംഗത്തെത്തിയത്. വിദ്യാഭ്യാസ മേഖലയിലും ക്യാമ്പസുകളിലും തുടർച്ചയായി ഉയരുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമർശനമാണ് ഉയർന്നത്. രാഷ്ട്രീയ അതിപ്രസരമാണ് കലാലയങ്ങളിൽ അരങ്ങേറുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാംസ്‌കാരിക സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വി.മധുസൂദനൻ നായർ, സിനിമാ താരം ബാലചന്ദ്രമേനോൻ, ജോർജ് ഓണക്കൂർ, ഭാഗ്യലക്ഷ്മി, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Kerala

അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Kerala

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Save your stories

Sign in