Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ലോഡ്ജില്‍ വെച്ച് കണ്ടു, ഒപ്പം ഒരു യുവാവുമുണ്ടായിരുന്നു'; ജസ്ന തിരോധാനക്കേസില്‍ നിർണായക വെളിപ്പെടുത്തല്‍

'ലോഡ്ജില്‍ വെച്ച് കണ്ടു, ഒപ്പം ഒരു യുവാവുമുണ്ടായിരുന്നു'; ജസ്ന തിരോധാനക്കേസില്‍ നിർണായക വെളിപ്പെടുത്തല്‍
JesnaMaria   പത്തനംതിട്ട/കോട്ടയം: ജസ്ന തിരോധാനക്കേസിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ. ജസ്നയെ കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കോട്ടയം മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ഒപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നതായി ഇവർ പറയുന്നു. ഇക്കാര്യം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ സിബിഐ ഇതിൽ അന്വേഷണം നടത്തിയിരുന്നില്ല. അതേസമയം സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആണെന്നും അന്വേഷണത്തിൽ സംതൃപ്തനാണെന്നുമാണ് ജസ്നയുടെ പിതാവ് ജയിംസ് പറയുന്നത്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in