Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിന്‍റെ കള്ളവോട്ട് തടഞ്ഞു; യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ വാഴകൃഷി വെട്ടിനശിപ്പിച്ച നിലയില്‍

സിപിഎമ്മിന്‍റെ കള്ളവോട്ട് തടഞ്ഞു; യുഡിഎഫ് ബൂത്ത് ഏജന്‍റിന്‍റെ വാഴകൃഷി വെട്ടിനശിപ്പിച്ച നിലയില്‍
  കണ്ണൂർ: ധർമ്മടം നിയോജക മണ്ഡലത്തിൽ കള്ളവോട്ട് തടഞ്ഞ യുഡിഎഫ് ബൂത്ത് ഏജൻ്റിൻ്റെ വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. കോൺഗ്രസ് മമ്പറം മണ്ഡലം സെക്രട്ടറി നരേന്ദ്രബാബുവിൻ്റെ നൂറോളം വാഴകളാണ് വെട്ടി നശിപ്പിച്ചത്. വേങ്ങാട് കുഴിയിലെ പീടികയിലെ 63-ാം നമ്പർ ബൂത്തായ കീഴത്തൂർ യുപി സ്കുളിലെ യുഡിഎഫ് ബൂത്ത് ഏജന്‍റായിരുന്നു നരേന്ദ്രബാബു. കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമായി നരേന്ദ്രബാബുവിന്‍റെ സ്കൂട്ടറും ഇന്നലെ തകർത്തിരുന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in