Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഹൃദ്രോഗിയായ ഗൃഹനാഥനും മകള്‍‍ക്കും സി.പി.എം പ്രവർത്തകരുടെ ക്രൂര മർദ്ദനം

ഹൃദ്രോഗിയായ ഗൃഹനാഥനും മകള്‍‍ക്കും സി.പി.എം പ്രവർത്തകരുടെ ക്രൂര മർദ്ദനം
  കണ്ണൂർ : കോട്ടയം അങ്ങാടിയിൽ ഗൃഹനാഥനെയും മകളെയും സി.പി.എം പ്രവർത്തകർ മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് ഹൃദ്രോഗിയായ ഗൃഹനാഥൻ ബോധരഹിതനായി. കോട്ടയം അങ്ങാടിയിലെ ഉമ്മറെയും മകളെയുമാണ് അക്രമിച്ചത്. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അക്രമം നടന്നത്. ഹൃദ്രോഗിയായ ഉമ്മർ മർദ്ദനത്തെ തുടർന്ന് ബോധരഹിതനായി. പരിക്കേറ്റ ഇരുവരെയും തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതികളായ അൽത്താഫ്, ലത്തീഫ് എന്നിവരാണ് ക്രൂരമായി മർദ്ദിച്ചതെന്ന് പരിക്കേറ്റവരുടെ ബന്ധുക്കൾ പറഞ്ഞു.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in