കാസര്‍ഗോഡ് : പെരിയ ഇരട്ട കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സി.പി.എം അന്വേഷണത്തിന്‍റെ തുടക്കം മുതൽ നടത്തിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ അല്ല, അന്വേഷണ ഏജൻസിയെ ആണ് മാറ്റേണ്ടത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം: മുല്ലപ്പള്ളി രാമചന്ദ്രന്‍