Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊതു വഴിയിൽ മദ്യപിച്ച്  കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റില്‍; ഒപ്പം എസ് എഫ് ഐ മുന്‍ ജില്ല സെക്രട്ടറിയും

പൊതു വഴിയിൽ മദ്യപിച്ച്  കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റില്‍; ഒപ്പം എസ് എഫ് ഐ മുന്‍ ജില്ല സെക്രട്ടറിയും
ആലപ്പുഴ: പൊതു വഴിയിൽ മദ്യപിച്ച്  കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റില്‍. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റില്‍.   കൌണ്‍സിലര്‍ അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. എസ് എഫ് ഐ മുന്‍ ജില്ല സെക്രട്ടറി ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് ഒപ്പം അറസ്റ്റിലായത്. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍  കാർ നിർത്തി ഏഴംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തോടും ഏഴസംഘം  ആക്രമണം നടത്തി. സംഭവത്തില്‍  എടത്വ പൊലീസ് കേസെടുത്തു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in