പി.കെ ശശി വിഷയം : മൗനം വെടിഞ്ഞ് ബൃന്ദകാരാട്ട്; നടപടി ഉടനെന്ന് എസ്.രാമചന്ദ്രന്‍പിള്ള
Jaihind TV News Report
Jaihind TV Web Desk
September 07, 2018
1 min read
•
Updated: June 05, 2026
പി.കെ ശശി വിഷയത്തിൽ മൗനം വെടിഞ്ഞ് ബൃന്ദ കാരാട്ട് . പരാതി കിട്ടിയ ഉടൻ നടപടി തുടങ്ങിയെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. തീരുമാനം ഉടനുണ്ടാകുമെന്ന് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. എന്നാല്‍ സീതാറാം യെച്ചൂരി പ്രതികരിക്കാൻ തയ്യാറായില്ല.
https://youtu.be/ILukKN-pIsk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10