കള്ളവോട്ട് ശ്രമം തടയാനെത്തി; രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം
Jaihind TV News Report
Jaihind TV Web Desk
April 26, 2024
1 min read
•
Updated: June 04, 2026
കാസറഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് നേരെ സിപിഎം ആക്രമണം. ഉണ്ണിത്താൻ സഞ്ചരിച്ച വാഹനം സിപിഎം പ്രവർത്തകർ അക്രമിച്ചു. കല്ല്യാശേരി പട്ടുവത്ത് വെച്ചാണ് വാഹനത്തിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
പട്ടുവം പഞ്ചായത്തിലെ 98-ാം നമ്പർ ബൂത്തില്‍ കള്ളവോട്ടിന് പ്രിസൈഡിംഗ് ഓഫീസർ കൂട്ടുനില്‍ക്കുന്നുവെന്ന് അറിഞ്ഞ് എത്തിയപ്പോഴാണ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. ഇതോടെ സംഘടിച്ചെത്തിയ സിപിഎം ഗുണ്ടകൾ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10