Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സി.പി.എം ആക്രമണം തുടരുന്നു; മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചു

സി.പി.എം ആക്രമണം തുടരുന്നു; മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചു
കാസര്‍ഗോഡ് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം ആക്രമണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചവര്‍ക്കുനേരെയാണ് സി.പി.എമ്മിന്റെ സംഘടിത ആക്രമണം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റി പ്രസിഡന്റ് റിയാസ് മുക്കോളി, കൊണ്ടൊട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പറക്കുത്ത്, പുളിക്കര മണ്ഡലം പ്രസിഡന്റ് അന്‍വര്‍ അരൂര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Popular News

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷ...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Save your stories

Sign in