Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയരാജന്‍ മുന്നണിക്ക് ബാധ്യതയാകും; എകെജി സെന്‍റർ പടക്കമേറില്‍ സിപിഎമ്മിനെ സംശയിച്ച് സിപിഐയും

ജയരാജന്‍ മുന്നണിക്ക് ബാധ്യതയാകും; എകെജി സെന്‍റർ പടക്കമേറില്‍ സിപിഎമ്മിനെ സംശയിച്ച് സിപിഐയും
തിരുവനന്തപുരം: എകെജി സെന്‍റർ പടക്കമേറില്‍ സിപിഎമ്മിനെ സംശയിച്ച് സിപിഐയും. പോലീസിന്‍റെ സഹായത്തോടെ നടത്തിയ നീക്കം എന്ന വിമർശനമാണ് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അദേഹം മുന്നണിക്ക് ബാധ്യതയാകുമെന്ന് സമ്മേളന പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെയും വിമർശനം ഉണ്ടായി. സിപിഎം കാനം രാജന്ദ്രേനെ ബന്ധനസ്ഥനാക്കിയിരിക്കുകയാണ് എന്നായിരുന്നു വിമർശനം. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച നടക്കും. ജില്ലാ സെക്രട്ടറിയായി മങ്കോട് രാധാകൃഷ്ണൻ തുടരും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in