കെ.പി.സി.സിയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
Jaihind TV News Report
Jaihind TV Web Desk
March 27, 2020
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്‍റെ ചുമതല.
ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0471 2721401
മൊബൈല്‍ നമ്പര്‍: 9447149494
പൊതുജനങ്ങളെ സഹായിക്കാനായി എല്ലാ ഡി.സി.സി ഓഫീസുകളിലും ഇത്തരത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10