Logo
Mon, Jun 15, 2026 • 04:09 AM
LIVE TV
Watch

No business videos available

No Middle East videos available

നിയമവും ചട്ടവും ലംഘിച്ച് ഡി.ജി.പി വാഹനങ്ങള്‍ വാങ്ങിയത് 26 കോടി ചെലവഴിച്ച് : രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 06, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

നിയമവും ചട്ടവും ലംഘിച്ച് ഡി.ജി.പി വാഹനങ്ങള്‍ വാങ്ങിയത് 26 കോടി ചെലവഴിച്ച് : രമേശ് ചെന്നിത്തല
തിരുവനന്തപുരം : ഡി.ജി.പിക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവും ചട്ടങ്ങളും കാറ്റിൽ പറത്തി ഡി.ജി.പി 145 വാഹനങ്ങൾ വാങ്ങികൂട്ടിയത് 26.40 കോടി രൂപ ചെലവഴിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ പാലിക്കാതെ വാങ്ങിയ വാഹനങ്ങൾ സർക്കാർ റെഗുലറൈസ് ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടെണ്ടർ നടപടികൾ അട്ടിമറിച്ച് സർക്കാരിന്‍റെ മുൻ‌കൂർ അനുമതിയില്ലാതെ  വാങ്ങിയ 30 മൾട്ടിമീഡിയ പ്രൊജക്ടറുകളും ഡി.ജി.പിയുടെ ആവശ്യപ്രകാരം സർക്കാർ റെഗുലറൈസ് ചെയ്ത് നൽകിയതിന്‍റെ തെളിവും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10