Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടും വാഹനവും അടിച്ചുതകർത്തു; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടും വാഹനവും അടിച്ചുതകർത്തു; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്
  കണ്ണൂർ: കുന്നോത്തുപറമ്പിൽ കോൺഗ്രസ് പ്രവർത്തകന്‍റെ വീടും വാഹനവും അക്രമികള്‍ അടിച്ചുതകർത്തു. കുന്നോത്തുപറമ്പിലെ കോൺഗ്രസ് പ്രവർത്തകൻ കൈമുക്കിൽ കുന്നുമ്മൽ ഷാജിയുടെ വാഹനവും വീടുമാണ് വടി വാളുമായെത്തിയ സംഘം അക്രമിച്ചത്. വീടിന്‍റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. ജനലിന്‍റെചില്ല് തെറിച്ച് ഷാജിയുടെ ഭാര്യയ്ക്കും മകനും മുറിവേറ്റു. കൊളവല്ലൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in