ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ബലികഴിക്കാൻ കോൺഗ്രസ് അനുവദിക്കില്ല : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
December 15, 2019
1 min read
•
Updated: June 10, 2026
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ബലികഴിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . രാജ്യത്തിന്‍റെ മതേതരത്വം അപകടത്തിലാകുമ്പോൾ ജനാധിപത്യ ശക്തികൾ ഉണർന്നിരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
https://youtu.be/jwK41m0RE_w
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10