കോൺഗ്രസ് വിജയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇന്നറിയാം
Jaihind TV News Report
Jaihind TV Web Desk
December 13, 2018
1 min read
•
Updated: June 05, 2026
കോൺഗ്രസ് വിജയിച്ച ഛത്തീസ്ഗഡ് , രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇന്നറിയാം. ഡൽഹിയിലായിരിക്കും മുഖ്യമന്ത്രിമാരെ സംബന്ധിച്ച് തീരുമാനമുണ്ടാവുക. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. എഐസിസി നിരീക്ഷകർ ഇന്ന് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10