Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുതിർന്ന കോൺഗ്രസ്സ് നേതാവും കൊച്ചി നഗരസഭാ കൗൺസിലറുമായ എ. ബി. സാബുവിന് നേരെ അക്രമം

മുതിർന്ന കോൺഗ്രസ്സ് നേതാവും കൊച്ചി നഗരസഭാ കൗൺസിലറുമായ എ. ബി. സാബുവിന് നേരെ അക്രമം
മുതിർന്ന കോൺഗ്രസ്സ് നേതാവും കൊച്ചി നഗരസഭാ കൗൺസിലറുമായ എ. ബി. സാബുവിനെ അക്രമിച്ചു. പരിക്കേറ്റ സാബുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെെക്കുടത്തുവച്ച് ചരക്കുമായി വന്ന ലോറി ഡ്രൈവറാണ് കൗൺസിലറെ മർദ്ദിച്ചത്. റോഡുപണി നടക്കുന്ന ഭാഗത്തുകൂടി ലോറി കടത്തിവിടണമെന്നാവശ്യപ്പെട്ട് തർക്കം നടക്കുന്നതിനിടെയാണ് ഡ്രൈവർ കൗൺസിലറെ മർദ്ദിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭ മുൻ പ്രതിപക്ഷ നേതാവും മുന്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാനും ആയിരുന്ന എ.ബി. സാബുവിനെതിരെ നടന്ന ആക്രമണത്തിൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.

Related articles

See all
Latest News

സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Latest News

കള്ളപ്പണം വെളുപ്പിക്കൽ : ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

Latest News

ജലീല്‍ കസ്റ്റംസിന് മുന്നില്‍ : ഇത്തവണ എത്തിയത് ഔദ്യോഗിക വാഹനത്തില്‍; ചോദ്യംചെയ്യല്‍ തുടരുന...

Latest News

ലൈഫില്‍ സി.ബി.ഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളി

Save your stories

Sign in