Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലൈഫില്‍ സി.ബി.ഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളി

ലൈഫില്‍ സി.ബി.ഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളി
    കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണിടാക്കിനെതിരായ സി.ബി.ഐ അന്വേഷണം തുടരും. സർക്കാരിനെതിരായ സി.ബി.ഐ അന്വേഷണത്തിന് കോടതി രണ്ട് മാസത്തേക്ക്  സ്റ്റേ അനുവദിച്ചു. അതേസമയം എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റേയും യുണിടാക്കിന്‍റേയും ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.   https://www.facebook.com/JaihindNewsChannel/videos/411565726512618

Related articles

See all
Latest News

സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Latest News

കള്ളപ്പണം വെളുപ്പിക്കൽ : ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

Latest News

ജലീല്‍ കസ്റ്റംസിന് മുന്നില്‍ : ഇത്തവണ എത്തിയത് ഔദ്യോഗിക വാഹനത്തില്‍; ചോദ്യംചെയ്യല്‍ തുടരുന...

Latest News

സ്വപ്നയുടെ മൊഴികളില്‍ കളവ് : വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ ; അപേക്ഷ കോടതി ഇ...

Save your stories

Sign in