കോൺഗ്രസിന്‍റെ ദേശീയ വക്താക്കളായി ശർമ്മിഷ്ഠ മുഖർജിയെയും അൻഷുൽകുമാറിനെയും നിയമിച്ചു
Jaihind TV News Report
Jaihind TV Web Desk
September 10, 2019
1 min read
•
Updated: June 09, 2026
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മഹിളാ കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷയുമായ ശർമ്മിഷ്ഠ മുഖർജിയെയും മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാറിന്‍റെ മകൻ അൻഷുൽകുമാറിനെയും കോൺഗ്രസിന്‍റെ ദേശീയ വക്താക്കളായി നിയമിച്ചു. നിയമനത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകി. ശർമ്മിഷ്ഠ നേരത്തേ ഡൽഹി കോൺഗ്രസ് വക്താവായിരുന്നു.
https://www.youtube.com/watch?v=gc5hyBOe3Ho
INC COMMUNIQUE Appointment of following persons as National Spokesperson, AICC. pic.twitter.com/fg0UGRFjp1
— INC Sandesh (@INCSandesh) September 9, 2019
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10