Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബഫർ സോൺ വിഷയത്തിൽ കൂരാച്ചുണ്ടിൽ സംഘർഷം; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു

ബഫർ സോൺ വിഷയത്തിൽ കൂരാച്ചുണ്ടിൽ സംഘർഷം; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തു. കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്ക് നേരെയാണ് സി പി എം പ്രവർത്തകർ അക്രമം നടത്തിയത്. വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ കോലം കത്തിക്കുന്നതിനിടെ സംഘടിച്ച് എത്തിയ സി പി എം പ്രവർത്തകർ അത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്  ജോസ്ബിൻ കുര്യക്കോസ്,മണ്ഡലം ഭാരവാഹികളായ ജിതിൻ ഇല്ലിക്കൻ,സുനീർ പുനത്തിൽ,ജിസ്സോ മാത്യു,ഡെന്നി കണ്ടത്തിൻക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in