Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.എം.ആര്‍.എല്‍ അഴിമതിക്കേസ്: വിജിലന്‍സ് ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും; പിണറായിക്കും കുടുംബത്തിനും കനത്ത അഗ്‌നിപരീക്ഷ

സി.എം.ആര്‍.എല്‍ അഴിമതിക്കേസ്: വിജിലന്‍സ് ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും; പിണറായിക്കും കുടുംബത്തിനും കനത്ത അഗ്‌നിപരീക്ഷ

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍, വിജിലന്‍സ് തിങ്കളാഴ്ച എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, സി.എം.ആര്‍.എല്‍. എം.ഡി. എസ്.എന്‍. ശശിധരന്‍ കര്‍ത്ത തുടങ്ങി പന്ത്രണ്ടോളം പ്രമുഖരാണ് കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളത്. വിജിലന്‍സ് കേസെടുക്കുന്ന ആദ്യ ഘട്ടത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇടത് മുന്നണി ശ്രമിക്കുമ്പോഴും, അന്വേഷണത്തില്‍ ഇ.ഡി തുടര്‍നീക്കങ്ങള്‍ കൂടി എത്തുന്നതോടെ കേസിന്റെ വ്യാപ്തി വര്‍ദ്ധിക്കും. സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണം നിയമപോരാട്ടത്തിലേക്ക് കടക്കുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും വലിയ തിരിച്ചടിയും വരും ദിവസങ്ങളില്‍ കനത്ത രാഷ്ട്രീയ അഗ്‌നിപരീക്ഷയുമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.   

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in