Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.ടി.ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നത് മറുപടി ഇല്ലാത്തതിനാല്‍ : ഉമ്മൻ ചാണ്ടി

കെ.ടി.ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നത് മറുപടി ഇല്ലാത്തതിനാല്‍ :  ഉമ്മൻ ചാണ്ടി
മന്ത്രി കെ.ടി.ജലീലിന്‍റെ ബന്ധുനിയമന വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തതുകൊണ്ടാണ് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി. ഇ.പി. ജയരാജന്‍റെ ബന്ധുനിയമന വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നടപടി എന്താണെന്നും മുഴുവൻ രേഖകളും ഹാജരാക്കിയിട്ടും കെ.ടി. ജലീലിനെതിരെ നടപടി എടുക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി കാസർകോട് പറഞ്ഞു https://youtu.be/RG3bQ3_Xbe8

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in