Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബൈപാസ് ഉദ്ഘാടനത്തിനിടെ ക്ഷുഭിതനായി പിണറായി

ബൈപാസ് ഉദ്ഘാടനത്തിനിടെ ക്ഷുഭിതനായി പിണറായി
കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. പിണറായി അധ്യക്ഷപ്രസംഗം നടത്തുന്നതിനിടയില്‍ സദസില്‍നിന്നുണ്ടായ ശരണംവിളികളായിരുന്നു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ശബ്ദം ഉണ്ടാക്കാന്‍ കുറേ ആളുകളെത്തി എന്നുപറഞ്ഞ പിണറായി യോഗം അലങ്കോലപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. അപ്പോഴും ശരണംവിളികള്‍ മുഴങ്ങി. ഇതിനുശേഷമാണ് ബൈപാസിനെക്കുറിച്ചും അധ്യക്ഷപ്രസംഗത്തിലേക്കും മുഖ്യമന്ത്രി കടന്നത്. അധ്യക്ഷ പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റപ്പോൾ മുതൽ സദസിൽ നിന്ന് കൂവലും ശരണാരവങ്ങളും മുഴങ്ങി. തുടർന്ന് പ്രസംഗമാരംഭിച്ചപ്പോഴും ശരണം വിളി ഉയർന്നു. കൂവൽ ശക്തമായതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി സദസിലുള്ളവർ മര്യാദ പാലിക്കണമെന്നായി. മന്ത്രി ജി സുധാകരൻ പ്രസംഗിച്ചപ്പോഴും കൂവൽ ശക്തമായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in