Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിന്നക്കനാല്‍ ആന ആക്രമണം: കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍; 5 ലക്ഷം രൂപ ധനസഹായം

ചിന്നക്കനാല്‍ ആന ആക്രമണം: കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍; 5 ലക്ഷം രൂപ ധനസഹായം

ഇടുക്കി: ചിന്നക്കനാലില്‍ ആന ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. ആദ്യ സഹായമായി കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കും.

കുട്ടികള്‍ മൈനറായ സാഹചര്യത്തിലാണ് ഇവരുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുന്നത്. അനുവദിച്ച തുകയില്‍ രണ്ടര ലക്ഷം രൂപ വീതം കുട്ടിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. കൂടാതെ, കുട്ടികളുടെ ചെലവുകള്‍ക്കായി പ്രതിമാസം 5000 രൂപ നല്‍കുമെന്നും ഇവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണ യാഥാര്‍ത്ഥ്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയെയും കേന്ദ്ര വനംമന്ത്രിയെയും നേരിട്ട് കാണുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.

Related articles

See all
Popular News

ആരോപണങ്ങളില്‍ നിന്ന് വിജിലന്‍സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്‍വഴി

Popular News

അനധികൃത സ്വത്തുസമ്പാദന കേസ്: ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ തിരുവനന്തപുരം പോലീസ് ക...

Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Save your stories

Sign in