Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാസപ്പടി ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; മൈക്ക് ഓഫ് ചെയ്ത് ഇറങ്ങിപ്പോയി

മാസപ്പടി ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി;  മൈക്ക് ഓഫ് ചെയ്ത് ഇറങ്ങിപ്പോയി
  തൃശൂർ: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ മകൾ വീണാ വിജയനിലേക്ക് എത്തുമോയെന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.  ‘‘ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം’’ എന്നായിരുന്നു പിണറായി വിജയന്‍റെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രി മൈക്ക് ഓഫാക്കി വാർത്താസമ്മേളനം അവസാനിപ്പിച്ചു പോവുകയും ചെയ്തു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in