കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി തുടരുന്നു : വി.എം സുധീരൻ
Jaihind TV News Report
Jaihind TV Web Desk
February 29, 2020
1 min read
•
Updated: June 10, 2026
കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ബി.പി.സി.എൽ, എൽ.ഐ.സി തുടങ്ങിയ സ്ഥാപനങ്ങൾ നിലനിർത്താനും, ജീവനക്കാരെ സംരക്ഷിക്കാനും പ്രത്യക്ഷ സമരപരിപാടികൾ തുടരണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ എം സുകുമാരപിള്ള അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം സിസ്റ്റർ ജൂലിയറ്റ് ജോസഫിന് വിഎം സുധീരൻ സമ്മാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ പി രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10