Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നുവെന്ന് ബി.വി ശ്രീനിവാസ്

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നുവെന്ന് ബി.വി ശ്രീനിവാസ്
കേരള സർക്കാരും കേന്ദ്ര സർക്കാരും അനീതിക്കെതിരെ ശബ്ദമുയർത്തിയാൽ ലാത്തി ചാർജ് നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്.  പിണറായി വിജയൻ സർക്കാർ ബി.ജെ.പിയുടെ ബി ടീമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന ഇടത് സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്ന് എന്‍.എസ്.യു അഖിലേന്ത്യ പ്രസിഡന്‍റ് നീരജ് കുന്ദൻ  പറഞ്ഞു. പരിക്കേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെയും കെ.എം.അഭിജിത്തിനെയും മറ്റ് കെ.എസ്.യു പ്രവത്തകരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു  ഇരുവരും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in