Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കേരളത്തിലെ കോൺഗ്രസ്സിന്‍റെ ചരിത്രം ഉൾക്കൊള്ളുന്ന ഗ്രന്ഥം ഉണ്ടാകേണ്ടത് അനിവാര്യം : രമേശ് ചെന്നിത്തല

കേരളത്തിലെ കോൺഗ്രസ്സിന്‍റെ ചരിത്രം ഉൾക്കൊള്ളുന്ന ഗ്രന്ഥം ഉണ്ടാകേണ്ടത് അനിവാര്യം : രമേശ് ചെന്നിത്തല
RameshChennithala-Kollam കേരളത്തിലെ കോൺഗ്രസ്സിന്‍റെ ചരിത്രം ഉൾക്കൊള്ളുന്ന ഗ്രന്ഥം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് കെ.ജി.രവിയുടെ ചരിത്ര സ്മരണകൾ എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ചരിത്ര സംഭവങ്ങളെ കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് എന്നും കോൺഗ്രസ്സ് ഉയർത്തി കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ പുസ്തകം ഏറ്റുവാങ്ങി. ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in