Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിക്കെതിരെ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരെ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
  മലപ്പുറം: മുഖ്യമന്ത്രിക്ക് നേരെ മലപ്പുറത്ത് കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മലപ്പുറം കിലുക്കേത്തല ബൈപാസ് ജംഗഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കോഴിക്കോട് നിന്നും മുഖ്യമന്ത്രി മലപ്പുറത്തേക്ക് വരുന്നവഴിയാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആസൂത്രിതമായ അറസ്റ്റിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് ഉയർത്തുന്നത്. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റിനെ നിയമപരമായി നേരിടുന്നതിനൊപ്പം സർക്കാർ നടപടിക്കെതിരായ ശക്തമായ പ്രതിഷേധം അറിയിക്കാനുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും തീരുമാനമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in